Home ബാലതാരമായി അഭിനയിച്ചിരുന്ന ഹരിമുരളിയെ പയ്യന്നൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി Alakode News March 12, 2026 0 നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ചിരുന്ന ഹരിമുരളിയെ പയ്യന്നൂരിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.രസികൻ, അണ്ണൻതമ്പി, മാടമ്പി തുടങ്ങിയ അമ്പതോളം സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.
Post a Comment