ടെഹ്റാൻ: ഇസ്രയേല്‍- അമേരിക്ക സൈനിക നീക്കത്തില്‍ ഇറാന്‍റെ പരമോന്നത നേതാവ് ഖമനെയി കൊല്ലപ്പെട്ടു. അമേരിക്കയുടെയും ഇസ്രയേലിന്‍റെയും അവകാശവാദങ്ങള്‍ക്ക് പിന്നാലെ ഇറാൻ ഇക്കാര്യം സ്ഥിരീകരിച്ചു.ആയത്തുള്ള ഖമനെയിയുടെ മകളും പേരക്കുട്ടിയും വ്യോമക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇറാനിലെ തസ്നീം, ഫാര്‍ തുടങ്ങിയ വാര്‍ത്താ ഏജന്‍സികളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഒടുവില്‍ സ്ഥിരീകരണം, ഇസ്രയേല്‍-അമേരിക്കൻ സൈനിക നീക്കത്തില്‍ ഇറാൻ പരമോന്നത നേതാവ് ഖമനെയി കൊല്ലപ്പെട്ടു
Alakode News
0
Post a Comment