വൻ തകർച്ച; സ്വർണ്ണം വാങ്ങാൻ സുവർണ്ണാവസരം!

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ ഇടിവ്. പവന് ഒറ്റയടിക്ക് 2,200 രൂപ കുറഞ്ഞ് 1,07,040 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഗ്രാമിന് 13,380 രൂപയാണ് ഇന്നത്തെ വില. ആഗോള സംഘർഷങ്ങളും ഉത്സവ സീസൺ പ്രമാണിച്ച് വിപണിയിൽ സ്വർണ്ണത്തിന്റെ ലഭ്യത വർദ്ധിച്ചതുമാണ് വില കുറയാൻ കാരണമായത്. വരും ദിവസങ്ങളിലും വിലയിൽ മാറ്റങ്ങളുണ്ടാകാൻ സാധ്യതയുള്ളതിനാൽ നിക്ഷേപകരും ഉപഭോക്താക്കളും ആവേശത്തിലാണ്.

Post a Comment

Previous Post Next Post