പോരാടി നേടി ഇന്ത്യ ;ഇംഗ്ലണ്ടിനെ വീഴ്ത്തി ടി20 ലോകകപ്പിന്റെ ഫൈനലില്‍ കടന്ന് ഇന്ത്യ.

പോരാടി നേടി ഇന്ത്യ
ഇംഗ്ലണ്ടിനെ വീഴ്ത്തി ടി20 ലോകകപ്പിന്റെ ഫൈനലില്‍ കടന്ന് ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ 254 റണ്‍സ് വിജയലക്ഷ്യം മറികടക്കാന്‍ ഇംഗ്ലണ്ടിനായില്ല. മികച്ച റണ്‍റേറ്റില്‍ ബാറ്റ് ചെയ്തെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. 89 റണ്‍സുമായി തിളങ്ങിയ സഞ്ജുവിന്റെ പ്രകടനം ഇന്ത്യന്‍ പോരാട്ടത്തില്‍ നിര്‍ണായകമായി. ഞായറാഴ്ചത്തെ ഫൈനലില്‍ ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍.

Post a Comment

Previous Post Next Post