ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ തകര്‍പ്പന്‍ ജയം നേടി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യം മറികടക്കാന്‍ പാകിസ്ഥാന് ആയില്ല. 77 റണ്‍സ് നേടിയ ഇഷാന്‍ കിഷനാണ് ഇന്ത്യന്‍ ബാറ്റിങ്ങില്‍ കരുത്തായത്. ബോളര്‍മാരും നിരാശപ്പെടുത്തിയില്ല. ജയത്തോടെ ആറ് പോയന്റുമായി ഗ്രൂപ്പ് എയില്‍ നിന്ന് ഇന്ത്യ സൂപ്പര്‍ 8 ഏകദേശം ഉറപ്പിച്ചിരിക്കുകയാണ്.
പാകിസ്ഥാനെ തരിപ്പണമാക്കി, ഇന്ത്യ പൊളിയല്ലേ!
Alakode News
0
Post a Comment