ആന്റണി രാജുവിന് ജയില്‍ ശിക്ഷ; MLA സ്ഥാനം തെറിക്കും!
Alakode News0
തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രിയും LDF നേതാവുമായ ആന്റണി രാജുവിന് തടവുശിക്ഷ. തെളിവ് നശിപ്പിക്കലിന് 3 വർഷം തടവ്. വ്യാജ രേഖ ചമയ്ക്കലിന് 2 വർഷം തടവും ഗൂഢാലോചനയ്ക്ക് 6 മാസം തടവും കോടതി വിധിച്ചു.
Post a Comment