സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 520 രൂപയാണ് ഇന്ന് കൂടിയത്. 1,01,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് ആനുപാതികമായി 65 രൂപയാണ് കൂടിയത്. 12,715 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 18 കാരറ്റിന് ഗ്രാമിന് 55 രൂപ ഉയര്‍ന്ന് 10,455 രൂപയായി. അതേസമയം വെള്ളി വില ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് മൂന്നു രൂപ താഴ്ന്ന് 252 രൂപയിലെത്തി.
ദേ പിന്നെയും കുതിച്ച് കയറി സ്വര്‍ണവില!
Alakode News
0
Post a Comment