ദേ വീണ്ടും കൂടി; കുതിച്ച് കയറി സ്വര്‍ണവില!

സംസ്ഥാനത്ത് സ്വര്‍ണ വിലക്കുതിപ്പ് തുടരുന്നു. ഗ്രാം വില 60 രൂപ വര്‍ധിച്ച് 12,758 രൂപയും പവന്‍ 480 രൂപ ഉയര്‍ന്ന് 1,02,280 രൂപയുമായി. ഈ ആഴ്ച വെറും മൂന്ന് ദിവസത്തിനുള്ളില്‍ 2,680 രൂപയാണ് പവന്‍ വിലയില്‍ കൂടിയത്. ഡിസംബര്‍ 27ന് രേഖപ്പെടുത്തിയ പവന് 1,03,560 രൂപയാണ് കേരളത്തിലെ ഇതു വരെയുള്ള റെക്കോഡ്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ ആഭരണം വാങ്ങാന്‍ പണിക്കൂലിയും നികുതിയും അടക്കം 1,12,157 രൂപയാകും

Post a Comment

Previous Post Next Post