തളിപ്പറമ്പ് കുപ്പത്ത് ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ

തളിപ്പറമ്പ്: കുപ്പത്ത് ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ.കുന്നിടിച്ച സ്ഥലത്താണ്  മണ്ണിടിഞ്ഞത് .കഴിഞ്ഞ മഴക്കാലത്ത് പലതവണ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു.സംരക്ഷണഭിത്തി നിർമ്മാണം നടക്കുന്നതിനിടെയാണ് സംഭവം.
ആർക്കും പരിക്കില്ല.

Post a Comment

Previous Post Next Post