Home പയ്യന്നൂരില്‍ സ്‌കൂട്ടറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം Alakode News December 18, 2025 0 കണ്ണൂർ : പയ്യന്നൂരില്‍ സ്‌കൂട്ടറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം.അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടർ യാത്രക്കാരി എം ഗ്രീഷ്മയാണ് മരിച്ചത്.ഇന്ന് രാവിലെ ദേശീയപാതയില്‍ കണ്ടോത്തായിരുന്നു അപകടം.
Post a Comment