നാളെ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ വൈദ്യുതി വിതരണം മുടങ്ങും


220കെവി അരീക്കോട് കാഞ്ഞിരോട്, അരീക്കോട് ഓർക്കാട്ടേരി ലൈനുകളിൽ അടിയന്തിര അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 21-12-2025 നു 13:00 മണി മുതൽ 16:00 മണി വരെ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ വൈദ്യുതി വിതരണത്തിൽ ഭാഗീകമായി തടസ്സം നേരിടാൻ സാധ്യതയുണ്ടെന്ന് അറിയിക്കുന്നു.

Post a Comment

Previous Post Next Post