വിദ്യാര്‍ഥിനികള്‍ ആവശ്യപ്പെട്ട സ്റ്റോപ്പില്‍ രാത്രി ബസ് നിര്‍ത്തിയില്ല; കെഎസ്‌ആര്‍ടിസി കണ്ടക്ടറെ സര്‍വീസില്‍ നിന്നും നീക്കം ചെയ്തു


തിരുവനന്തപുരം:  രാത്രിയാത്രയില്‍ വിദ്യാർഥിനികള്‍ ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ബസ് നിർത്താതിരുന്ന കെഎസ്‌ആർടിസി കണ്ടക്ടറെ സർവീസില്‍ നിന്ന് നീക്കി.തിരുവനന്തപുരം സെൻട്രല്‍ യൂണിറ്റിലെ കണ്ടക്ടർക്കെതിരെയാണ് നടപടി. ഗുരുതര കൃത്യവിലോപം ഉണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

Post a Comment

Previous Post Next Post