കാറില്‍ കടത്തി കൊണ്ടുവന്ന എം ഡി എം എ യുമായി യുവാവ് പിടിയില്‍

കൂട്ടുപുഴ : കാറില്‍ കടത്തി കൊണ്ടുവന്ന എം ഡി എം എ യുമായി യുവാവ് പിടിയില്‍. കൂട്ടുപുഴ എക്സൈസ് ചെക്കു പോസ്റ്റില്‍ നടന്ന വാഹന പരിശോധനയിലാണ് 22 ഗ്രാം എം ഡി എം എ യുമായി യുവാവ് പിടിയിലായത്.
കണ്ണൂർ പുഴാതി സ്വദേശി സർഫറാസ് കെ.എന്നയാളാണ് പിടിയിലായത്.

Post a Comment

Previous Post Next Post