ആലപ്പുഴ: ചെങ്ങന്നൂരില്‍ അറ്റകുറ്റപ്പണിക്കിടെ ബസിലുണ്ടായ പൊട്ടിത്തെറിയില്‍ ഒരു മരണം. വർക്ക് ഷോപ്പ് ജീവനക്കാരൻ കുഞ്ഞുമോൻ (61) ആണ് മരിച്ചത്.ടർബോ മാറ്റിയതിന് ശേഷം വാഹനം സ്റ്റാർട്ട് ചെയ്തപ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. എഞ്ചിൻ ഭാഗമാണ് പൊട്ടിത്തെറിച്ചത്. അപകടത്തിൻ്റെ കാരണം വ്യക്തമല്ല.
Post a Comment