നിങ്ങളുടെ പാൻ കാർഡും ആധാറും ഇതിനകം ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ആദായ നികുതി പോർട്ടലായ www.incometax.gov.in സന്ദർശിക്കുക. ലിങ്ക് ആധാർ സ്റ്റാറ്റസ് ക്ലിക്ക് ചെയ്ത് പാൻ, ആധാർ വിശദാംശങ്ങൾ നൽകി, വ്യൂ ലിങ്ക് ആധാർ സ്റ്റാറ്റസ്” ക്ലിക്ക് ചെയ്ത് പരിശോധിക്കാം. SMS വഴിയും പരിശോധിക്കാം‘UIDPAN <12-അക്ക ആധാർ> <10-അക്ക പാൻ>’ എന്ന് ടൈപ്പ് ചെയ്ത് 567678 / 56161 എന്ന നമ്പറിലേക്ക് സന്ദേശം അയയ്ക്കാം.
പാൻ-ആധാർ ലിങ്കാണോ എന്ന് എങ്ങനെ പരിശോധിക്കാം?
Alakode News
0
Post a Comment