കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ തീപിടിത്തം

കോഴിക്കോട്: കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ തീപിടിത്തം. ആശുപത്രിയിലെ സി ബ്ലോക്കിലാണ് തീ പടർന്നത്.
രോഗികള്‍ ഇല്ലാത്ത ഭാഗത്താണ് തീപടർന്നതെന്നാണ് സൂചന. കെട്ടിടത്തില്‍ നിന്ന് വലിയ രീതിയില്‍ പുകയും ഉയരുന്നുണ്ട്. പൊലീസും അഗ്നിശമസേനയും സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമം തുടങ്ങി.

Post a Comment

Previous Post Next Post