കണ്ണൂർ: കണ്ണൂരില്‍ വൻ സ്പിരിറ്റ് വേട്ട. ചെറുതാഴം രാമപുരത്ത് ലോറിയില്‍ കടത്തുകയായിരുന്ന സ്പിരിറ്റ് എക്സൈസ് പിടികൂടി.പതിനായിരം ലിറ്ററോളം സ്പിരിറ്റാണ് എക്സൈസ് പിടികൂടിയത്.
ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കർണാടകയില്‍ നിന്ന് വന്ന ലോറിയാണ് പൊലീസ് പിടികൂടിയത്.
Post a Comment