ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ഇന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പ്രതിദിന സ്‌പോട്ട് ബുക്കിങ് 20,000 ആയി പരിമിതപ്പെടുത്തി. പമ്പയിൽ എത്തിക്കഴിഞ്ഞാൽ നിശ്ചിത സമയത്തിനുള്ളിൽ തന്നെ ദർശനം പൂർത്തിയാക്കി ഭക്തർ മടങ്ങാനുള്ള സാഹചര്യം ഒരുക്കും. നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കും. തിരക്ക് അനിയന്ത്രിതമായാൽ അവർക്ക് അടുത്ത ദിവസം മാത്രമേ ദർശനം അനുവദിക്കൂ.
വൻ തിരക്ക്; ശബരിമലയിൽ ഇന്ന് മുതൽ നിയന്ത്രണങ്ങൾ
Alakode News
0
Post a Comment