മലപ്പുറം : മലപ്പുറം എടപ്പാളില്‍ സ്കൂള്‍ ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടത്തില്‍ ഒരു മരണം.നാലുപേർക്ക് പരിക്ക്. നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. എടപ്പാള്‍ കണ്ടനകത്താണ് ഇന്ന് വൈകിട്ട് 5.45 ഓടെ അപകടം ഉണ്ടായത്. കണ്ടനകം സ്വദേശി വിജയനാണ് മരിച്ചത്. ഒരു കുട്ടിയുള്‍പ്പെടെ നാലുപേർക്കാണ് പരിക്കേറ്റത്
മലപ്പുറം എടപ്പാളില്‍ സ്കൂള്‍ ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം; ഒരു മരണം, ഒരു കുട്ടിയുള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്
Alakode News
0
Post a Comment