ഞെട്ടിച്ച് സ്വർണവില, ലക്ഷമാകുന്നു!


സ്വര്‍ണവിലയില്‍ സര്‍വകാല റെക്കോഡ് എന്ന വാചകം പണ്ടൊക്കെ വല്ലപ്പോഴുമാണ് കേട്ടിരുന്നതെങ്കില്‍ ഇന്ന് അതല്ല സ്ഥിതി. സ്വര്‍ണവില എന്നും സര്‍വകാല റെക്കോഡ് ഭേദിക്കുന്നതാണ് സമീപകാല ട്രെന്‍ഡ്. ഇന്ന് പവന് 97,000 രൂപ കടന്നു. ഒരു പവന് 97,360 രൂപയാണ് വില. ഒറ്റ ദിവസം കൊണ്ട് 2840 രൂപയാണ് വര്‍ധിച്ചത്. ഈ ട്രെന്‍ഡ് തുടര്‍ന്നാല്‍ പവന് നാളെ ഒരു ലക്ഷം കടന്നേക്കും. ഗ്രാമിന് 12,170 രൂപയാണ് ഇന്നത്തെ വില.

Post a Comment

Previous Post Next Post