Home ചെറുപുഴ കമ്പല്ലൂർ നെടുങ്കല്ലിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം Alakode News October 23, 2025 0 ചെറുപുഴ: ചെറുപുഴ കമ്പല്ലൂർ നെടുങ്കല്ലിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. 6 പേർക്ക് പരിക്കേറ്റു ഇന്ന് പുലർച്ചെയായിരുന്നു അപകടം കാർ പൂർണമായി തകർന്ന നിലയിലാണ്
Post a Comment