നവംബറില്‍ അങ്കോളയില്‍ മാത്രമാണ് മത്സരം നടക്കുമെന്ന് അർജന്റീന ഫുട്ബോള്‍ അസോസിയേഷൻ വ്യക്തമാക്കി. കേരളത്തെക്കുറിച്ച് യാതൊരു പരാമർശവും രേഖപ്പെടുത്തിയിട്ടില്ല.
നവംബർ വിൻഡോയില്‍ അർജന്റീന ഒരേയൊരു മത്സരം മാത്രമേ കളിക്കൂ എന്നും അങ്കോളയിലെ മത്സരത്തിനുശേഷം ടീം അർജന്റീനയില്‍ തിരിച്ചെത്തുമെന്നും അസോസിയേഷൻ അറിയിച്ചു.നവംബർ 17ന് കേരളത്തില്‍ മത്സരം നടക്കുമെന്ന് സ്പോണ്‍സർമാരും സംസ്ഥാന സർക്കാരും മുമ്ബ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇപ്പോഴത്തെ പ്രഖ്യാപനം ആ സാധ്യതയെ അനിശ്ചിതത്വത്തിലാക്കുന്നു.
Post a Comment