പെൻഷൻ കാത്തിരിക്കുന്നവർക്ക് സംസ്ഥാന സർക്കാരിൽ നിന്ന് സന്തോഷ വാർത്ത. ഒക്ടോബർ മാസത്തെ പെൻഷനുകൾ 27 മുതൽ വിതരണം ആരംഭിക്കും. 812 കോടി അനുവദിച്ചെന്ന് മന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. ഈ സർക്കാർ ഇതുവരെ 43,653 കോടി രൂപയാണ് ക്ഷേമ പെൻഷൻ വിതരണത്തിനായി ചെലവിട്ടതെന്നും മന്ത്രി വ്യക്തമാക്കി.
ഒക്ടോബർ മാസത്തെ പെൻഷനുകൾ 27 മുതൽ
Alakode News
0
Post a Comment