കണ്ണൂർ: ഓണാഘോഷങ്ങളുടെ അവസാനവട്ട ഒരുക്കവുമായി ഇന്ന് ഉത്രാടപ്പാച്ചില്‍.
പൂക്കളത്തിനാവശ്യമായ പൂക്കളും ഓണസദ്യയ്ക്കുള്ള സാധനങ്ങളും മറ്റും വാങ്ങുന്ന തിരക്കിൽ ആണ് ഇന്ന്.
ദിവസങ്ങളായി വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും പച്ചക്കറി, പലവ്യഞ്ജന കടകളിലും തെരുവ് കച്ചവട ഇടങ്ങളിലും തിരക്കോട് തിരക്കായിരുന്നു. കണ്ണൂർ പഴയ ബസ് സ്റ്റാൻ്റ്, സ്റ്റേഡിയം ഭഗങ്ങളിൽ തെരുവ് കച്ചവടം സജീവമാണ്. പക്ഷെ കനത്ത മഴ ഉത്രാടപാച്ചിലിന് വില്ലനായി മാറിയിരിക്കുന്നു. ശക്തമായ മഴ ആണ് നഗരത്തിൽ പെയ്യുന്നത്.
Post a Comment