പിന്നോട്ട് പോയപ്പോള്‍ ആശ്വസിച്ചിരുന്നോ? വീണ്ടും കൂടി സ്വർണ വില


റെക്കോര്‍ഡ് കുതിപ്പില്‍ നിന്നും 2 ദിവസം സ്വർണ വിലയിൽ ഇടിവ് സംഭവിച്ചിരുന്നു. എന്നാൽ ഇന്ന് വീണ്ടും സ്വർണ വില കൂടിയിരിക്കുകയാണ്. 320 രൂപയുടെ വര്‍ധനവാണ് സംഭവിച്ചിരിക്കുന്നത്. 84,240 രൂപ നല്‍കിയാലാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണം ലഭിക്കുകയുള്ളൂ. ഒരു ഗ്രാം സ്വര്‍ണത്തിന് 10,530 രൂപയാണ് ഇന്നത്തെ വില. സുരക്ഷിത നിക്ഷേപം, ആഗോള സാമ്പത്തിക സാഹചര്യം എന്നിവയാണ് വില കൂടാന്‍ കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Post a Comment

Previous Post Next Post