പരിയാരം: ദേശീയ പാതയില്‍ സ്വകാര്യബസും സ്‌ക്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു.
സ്‌ക്കൂട്ടര്‍ യാത്രക്കാരന്‍ പരിയാരം ഏമ്ബേറ്റിലെ ശ്രീധരന്‍(62), ബസ് കണ്ടക്ടര്‍ ജയേഷ്(40) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇന്ന് രാവിലെ 9 മണിയോടെ യായിരുന്നു അപകടം.
കണ്ണൂരില്‍നിന്ന് പയ്യന്നൂരിലേക്ക് വരികയായിരുന്നകെ.എല്‍.13. എ.ജി-3035 നമ്ബർ ബസ് നിയന്ത്രണം വിട്ട് റോഡിന് നടുവിലെ ഡിവൈഡറിലേക്ക് ഇടിച്ചു കയറുന്നതിനിടെയാണ് ബസിടിച്ച് സ്കൂട്ടർ യാത്രക്കാരനായ ശ്രീധരന് പരിക്കേറ്റത്.ഇവരെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
Post a Comment