Home ഇന്നത്തെ ഭാഗ്യതാര ഒന്നാം സമ്മാനം കേളകത്ത് Alakode News September 22, 2025 0 കേളകം : കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഭാഗ്യതാര ഒന്നാം സമ്മാനം ഒരു കോടി രൂപ കേളകത്തെ അക്ഷയ് ലോട്ടറി വിറ്റ ടിക്കറ്റിന്.എന്നാല്‍ ഭാഗ്യവാനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
Post a Comment