പ്രതീക്ഷകൾക്ക് ഇരുട്ടടി; സ്വർണവില വീണ്ടും കുതിച്ചു


സാധാരണക്കാരുടെയും ആഭരണപ്രേമികളുടെയും പ്രതീക്ഷകൾക്ക് ഇരുട്ടടി നൽകി സ്വർണവില കുതിക്കുന്നു. ഇന്ന് ഒറ്റയടിക്ക് കൂടിയത് 440 രൂപയാണ്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണ വില 84,680 ആയി. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 10,585 രൂപയാണ് നൽകേണ്ടത്. അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും കൂടി ചേരുമ്പോൾ ഒരു ലക്ഷം രൂപയോളം ഒരു പവന് വില വരും.

Post a Comment

Previous Post Next Post