മട്ടന്നൂർ : മട്ടന്നൂർ കിളിയങ്ങാട് ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കാട്ടുപോത്തിനെ മയക്കുവെടി വെച്ചു പിടിച്ചു. കൂടാളി ചിത്രാരിയില്‍ നിന്നാണ് മയക്കുമരുന്ന് വെടിവെച്ചത്.കാട്ടുപോത്ത് ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയതിനെ തുടർന്ന് മട്ടന്നൂർ മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
Post a Comment