പാകിസ്ഥാനെ തകർത്ത് ഏഷ്യൻ ക്രിക്കറ്റ് രാജാക്കന്മാരായി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത് പാകിസ്ഥാൻ ഉയർത്തിയ 147 റൺസ് വിജയലക്ഷ്യം ഇന്ത്യ പൊരുതി മറികടന്നു. അർധസെഞ്ച്വറി നേടിയ തിലക് വർമയാണ് ഇന്ത്യയെ ജയത്തിലേക്ക് എത്തിച്ചത്. ഈ ടൂർണമെന്റിൽ തുടർച്ചയായി മൂന്ന് തവണയാണ് ഇന്ത്യ പാകിസ്ഥാനെ തോൽപ്പിച്ചിരിക്കുന്നത്.
Post a Comment