ധർമ്മടം:ധർമ്മടത്ത് പൂട്ടിയിട്ട വീട്ടില്‍ വൻ കവർച്ച. ധർമടം സത്രത്തിനടുത്ത രത്നാകരൻ്റെ വീട്ടില്‍ നിന്ന് 24 പവൻ സ്വർണാഭരണങ്ങളും 15,000 രൂപയുമാണ് കവർന്നത്.ഇന്ന് രാവിലെയാണ് മോഷണം നടന്ന വിവരം വിട്ടുകാർ അറിയുന്നത്. ഇതേ തുടർന്ന് ധർമ്മടം പൊലിസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണമാരംഭിച്ചു. പ്രദേശത്തെ സി.സി.ടി വി ക്യാമറാ ദൃശ്യങ്ങള്‍ പൊലിസ് പരിശോധിച്ചു വരികയാണ്
കണ്ണൂര്‍ ധര്‍മ്മടത്ത് വീട്ടില്‍ വൻ കവര്‍ച്ച ; നഷ്ടമായത് 24 പവൻ സ്വര്‍ണാഭരണങ്ങളും 15,000 രൂപയും
Alakode News
0
Post a Comment