തിരുവനന്തപുരം: പീരുമേട് എംഎല്‍എ വാഴൂർ സോമൻ അന്തരിച്ചു. തിരുവനന്തപുരത്ത് വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. റവന്യൂ അസംബ്ലിയില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു കുഴഞ്ഞു വീണത്.
2021-ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ സിറിയക് തോമസിനെ 1,835 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിപിഐ നേതാവ് വാഴൂർ സോമൻ നിയമസഭയിലേക്ക് എത്തിയത്.
Post a Comment