സ്വകാര്യ ബസ് ഇടിച്ച്‌ മൂന്ന് അതിഥി തൊഴിലാളികള്‍ക്ക് പരുക്ക്

കണ്ണൂർ : സ്വകാര്യ ബസ് ഇടിച്ച്‌ മൂന്ന് അതിഥി തൊഴിലാളികള്‍ക്ക് പരുക്ക്.ദേശീയപാതയില്‍ കണ്ണൂർ തളിപ്പറമ്ബിലാണ് അപകടം.രണ്ട് പേരുടെ നില ഗുരുതരം, പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.റോഡരികിലൂടെ നടക്കുകയായിരുന്ന മൂന്ന് തൊഴിലാളികളെ ബസ് ഇടിക്കുകയായിരുന്നു.

Post a Comment

Previous Post Next Post