തലശ്ശേരി റൂട്ടില്‍ ഇന്നും സ്വകാര്യ ബസ്സ് സമരം


തലശ്ശേരി: തലശ്ശേരി ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസ്സിലെ തൊഴിലാളികള്‍ പണിമുടക്കിയതിനെത്തുടർന്ന് സ്വകാര്യ ബസ്സ് സർവീസ് നിലച്ചു.
ചില സ്ഥലങ്ങളില്‍ നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസുകളും സർവീസ് നടത്തുന്നില്ല.

Post a Comment

Previous Post Next Post