ഓണം വന്നേ; ഇന്ന് അത്തം


അത്തം തുടങ്ങി. മലയാളികളുടെ വീടുകളിലെല്ലാം പൂത്തറകൾ ഉയർന്നു. ഇന്ന് തുമ്പപൂ മാത്രമാണ് പൂത്തറയിൽ ഇടേണ്ടത്. ചിത്തിര, ചോതി എന്നീ ദിവസങ്ങൾ കഴിഞ്ഞാൽ മറ്റ് പൂക്കൾ ഇടാം. ഓണത്തിന്റെ വൈവിധ്യമായ ആഘോഷങ്ങളില്‍ വര്‍ണ്ണാഭവും സവിശേഷവുമായ ഒന്നാണ് പൂക്കളമൊരുക്കല്‍. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നാളുകളില്‍ നിറവും സൗരഭ്യവുമൊത്ത് ചേര്‍ന്ന് പ്രജകളെ കാണാൻ പാതാളത്തിൽ നിന്നെത്തുന്ന മഹാബലിയെ വരവേല്ക്കുന്ന ചടങ്ങാണിത്.

Post a Comment

Previous Post Next Post