ചപ്പാരപ്പടവ്: ആലക്കോട് - തളിപ്പറമ്പ് റോഡിൽ മടക്കാട് നിയന്ത്രണം വിട്ട കാർ റോഡിനെ താഴേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് യുവതികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
അലീഷ, ഗംഗ, ഡോണ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Post a Comment