രാജ്യത്ത് പാചക വാതക വില കുറച്ചു. 19 കിലോഗ്രാം വരുന്ന വാണിജ്യ എല്‍ പി ജി സിലിണ്ടറുകളുടെ വില കുറച്ചതായി എണ്ണ വിപണന കമ്പനികള്‍ പ്രഖ്യാപിച്ചു. 33.50 രൂപയാണ് കുറഞ്ഞിരിക്കുന്നത്. പരിഷ്‌കരിച്ച വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇത് പ്രകാരം കേരളത്തില്‍ 1638.50 രൂപയായിരിക്കും പുതിയ വില. ഡല്‍ഹിയില്‍ പുതുക്കിയ ചില്ലറ വില്‍പ്പന വില 1,631.50 രൂപയായിരിക്കും.
പാചകവാതക വില കുറച്ച് എണ്ണ കമ്പനികള്‍
Alakode News
0
Post a Comment