പ്രമുഖ ബിസിനസ് സംഘടനയായ Eagle Business Organisations സംഘടിപ്പിച്ച Eagle Global Meet & Awards 2025 – Dubai & Baku എന്ന ആഗോള സമ്മേളനത്തിൽ,
ലസാരോ അക്കാദമി ഡയറക്ടർ ജോബി കെ.പി.
Eagle Global Excellence Award 2025 നേടി വലിയ അംഗീകാരം സ്വന്തമാക്കി.
ദുബൈയിലെ Hotel Movenpick Grand Al Bustan ൽ വച്ച് നടന്ന ചടങ്ങിൽ വെച്ച് Wefly7 Aviation-ന്റെ സ്ഥാപകനും സിഇഒയുമായ അലി അൽ അമീമി അവാർഡ് നൽകി
പ്രശസ്ത ബിസിനസ് കോച്ചും Eagle Global Meet സ്ഥാപകനുമായ Mr. Shamim Rafeek ചടങ്ങിന് സാക്ഷിയായി.
Post a Comment