പൊതുജനങ്ങൾക്ക് അറിയിപ്പ്; മുഹറം അവധിയിൽ മാറ്റമില്ല

സംസ്ഥാനത്തെ മുഹറം അവധിയിൽ മാറ്റമില്ല. നേരത്തെ തയ്യാറാക്കിയ കലണ്ടർ പ്രകാരം ജുലൈ 6 ഞായറാഴ്ച തന്നെയായിരിക്കും മുഹറം അവധി. മുഹറം 10 ആചരിക്കുന്ന തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ചയും അവധി നൽകണമെന്ന് ആവശ്യപ്പെട്ട് ടിവി ഇബ്രാഹീം എംഎല്‍എ ഉൾപ്പെടെ മുഖ്യമന്ത്രിക്ക് കത്തും നൽകിയിരുന്നു. എന്നാൽ തിങ്കളാഴ്ച അവധിയുണ്ടാകില്ല.

Post a Comment

Previous Post Next Post