ഇന്ത്യയുടെ വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻഖർ പ്രസിഡന്റിന് രാജിക്കത്ത് നൽകി. ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് രാജിവെച്ചതെന്നാണ് ലഭ്യമാകുന്ന വിവരം. 2027 വരെ കാലാവധി ബാക്കി നിൽക്കെയാണ് സ്ഥാനമൊഴിയൽ. രാജ്യത്തെ രണ്ടാം റാങ്കുള്ള പദവിയിൽ നിന്നുള്ള രാജി അപ്രതീക്ഷിതമായാണ് എത്തുന്നത്. ഇനി പുതിയ വൈസ് പ്രസിഡന്റിനെ തെരഞ്ഞെടുക്കേണ്ടി വരും.
ഇന്ത്യയുടെ ഉപരാഷ്ട്രപതി രാജിവെച്ചു
Alakode News
0
Post a Comment