ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രിമുതൽ

കേന്ദ്രസർക്കാരിന്റെ തൊഴിലാളിനയങ്ങൾക്കെതിരേ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ബുധനാഴ്ച ദേശീയ പണിമുടക്ക് നടത്തും.
ചൊവ്വാഴ്ച രാത്രി 12 മുതൽ ബു ധനാഴ്ച രാത്രി 12 വരെയാണ് പണിമുടക്ക്. ലേബർ കോഡു കൾ പിൻവലിക്കുക, വിലക്ക യറ്റം തടയുക, പൊതുമേഖലാ ഓഹരിവിൽപ്പന അവസാനിപ്പി ക്കുക തുടങ്ങിയ ആവശ്യങ്ങളു ന്നയിച്ചാണ് പണിമുടക്ക്.

 

Post a Comment

Previous Post Next Post