ആലക്കോട് സെക്ഷനില്‍ വൈദ്യുതി പുനസ്ഥാപിക്കാൻ തീവ്രശ്രമത്തില്‍ കെ.എസ്.ഇ.ബി

ആലക്കോട്:വൈദ്യുതിബന്ധം യുദ്ധകാലാടിസ്ഥാനത്തിൽ  പുനസ്ഥാപിക്കുവാനുള്ള ശ്രമം കെഎസ്ഇബി തുടരുന്നു. തകരാർ സംഭവിച്ച ട്രാൻസ്ഫോർമറുകൾ, ലൈനുകൾ, പോസ്റ്റുകൾ എന്നിവയുടെ പരിശോധനയും, പുന:സ്ഥാപന ജോലികളും അതിവേഗം പുരോഗമിക്കുകയാണ്.

ഈ ദുർഘട സാഹചര്യം മനസ്സിലാക്കി ഉപഭോക്താക്കൾ സഹകരിക്കണം

വൈദ്യുതി അപകടം ഒഴിവാക്കുന്നതിന്  പരമാവധി ജാഗ്രത പുലർത്തണം. വൈദ്യുതി ലൈനുകൾ പൊട്ടിക്കിടക്കുന്നതോ താണുകിടക്കുന്നതോ  കണ്ടാൽ സമീപത്തേക്ക്  പോകരുത്. അപകടകരമായ  സാഹചര്യം ശ്രദ്ധയിൽപ്പെട്ടാൽ അതത് സെക്ഷൻ ഓഫീസിലോ എമർജൻസി നമ്പറായ 94 96 01 01 01 ലോ അറിയിക്കണം

Post a Comment

Previous Post Next Post