പരിയാരം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി വിഭാഗത്തില്‍ മൂര്‍ഖൻ പാമ്പ്

 
കണ്ണൂർ : പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തില്‍ മൂർഖൻ പാമ്ബിനെ കണ്ടെത്തി. ഇന്നലെയാണ് ഇവിടുത്തെ ശുചിമുറിയില്‍ നിന്ന് പാമ്ബിനെ കണ്ടെത്തിയത്.ഇതിനെ ജീവനക്കാർ പിടികൂടി. പാമ്ബിനെ ആദ്യം കണ്ടത് രോഗിയുടെ കൂട്ടിരിപ്പുകാരാണ്. പരിയാരം മെഡിക്കല്‍ കോളേജില്‍ ഇതിനു മുൻപും പല തവണ പാമ്ബിനെ പിടികൂടിയിട്ടുണ്ട്.

Post a Comment

Previous Post Next Post