കൊട്ടിയൂര്‍ - പാല്‍ചുരം ബോയ്സ് ടൗണ്‍ റോഡില്‍ ഗതാഗത നിരോധനം
Alakode News0
കണ്ണൂർ: കൊട്ടിയൂർ - പാല്‍ചുരം ബോയ്സ് ടൗണ്‍ റോഡില്‍ മണ്ണിടിഞ്ഞതിനെ തുടർന്ന് ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.
ഇതുവഴി പോകേണ്ട വാഹനങ്ങള്‍ പേരിയ - നിടുംപൊയില്‍ ചുരം വഴി പോകേണ്ടതാണ്.
Post a Comment