കണ്ണൂർ : കൊട്ടിയൂർ പാൽചുരത്തിൽ മണ്ണിടിച്ചിലുണ്ടായി. കണ്ണൂരിൽ നിന്ന് കൊട്ടിയൂർ വഴി വയനാട്ടിലേക്കുള്ള റോഡിലാണ് മണ്ണിടിഞ്ഞത്. വാഹന ഗതാഗതം പൂർണമായും സ്തംഭിച്ചിരുന്നെങ്കിലും ഇപ്പോൾ ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചിട്ടുണ്ട്. അതേസമയം, കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
കണ്ണൂർ പാൽചുരത്തിൽ മണ്ണിടിച്ചിൽ, ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു
Alakode News
0
Post a Comment