കൊട്ടിയൂര്‍- ബോയ്സ് ടൗണ്‍ ചുരം റോഡ് ഇടിഞ്ഞു. ഗതാഗതം സ്‌തംഭിച്ചു


കൊട്ടിയൂർ: ബോയ്സ് ടൗണ്‍ ചുരം റോഡ് ഇടിഞ്ഞു. ഗതാഗതം സ്‌തംഭിച്ചു. ചെകുത്താൻ തോടിന് സമീപമാണ് മണ്ണിടിച്ചല്‍. റോഡില്‍ പാറക്കല്ലുകളും മണ്ണും പതിച്ചതോടെ ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു.സ്ഥിരമായി മണ്ണിടിച്ചാല്‍ ഉണ്ടാകുന്ന ഇടമാണ് ചെകുത്താൻ റോഡ്.

Post a Comment

Previous Post Next Post