കൊച്ചി: കേരളത്തില്‍ സ്വർണവിലയില്‍ വീണ്ടും വർധനവ് രേഖപ്പെടുത്തി. പവന് 520 രൂപയുടെ വർധനയാണ് ഉണ്ടായത്. പവന്റെ വില 73,120 രൂപയായാണ് വർധിച്ചത്.
ഗ്രാമിന്റെ വിലയില്‍ 65 രൂപയുടെ വർധനയുണ്ടായി. ഒരു ഗ്രാം സ്വർണത്തിന്റെ വില 9140 രൂപയായി ഉയർന്നു. ആഗോളവിപണിയിലും സ്വർണവില ഉയർന്നിട്ടുണ്ട്.
Post a Comment