നിലമ്പൂർ: UDF മുന്നേറ്റം


നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ UDFന് മുന്നേറ്റം. UDFന് സ്വാധീനമുള്ള കേന്ദ്രങ്ങളിലാണ് ആദ്യം വോട്ടുകൾ എണ്ണുന്നത്. 7683 വോട്ടുകളാണ് UDF നിലവിൽ നേടിയിരിക്കുന്നത്. UDF പ്രതീക്ഷിച്ച വോട്ടുകളല്ല ഈ ലഭിച്ച വോട്ടുകളെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. LDFന് 6444 വോട്ടുകളും പിവി അൻവറും 2866 വോട്ടുകളുമാണ് നേടിയത്.

Post a Comment

Previous Post Next Post