നടുവിൽ: താവുകുന്നിൽ ജീപ്പിടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു.ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.വളപട്ടണത്ത് നിന്നും പാലക്കയംതട്ടിലേക്ക് പോവുകയായിരുന്ന ജീപ്പാണ് നിയന്ത്രണം വിട്ട് കപ്പേളയ്ക്ക് സമീപമുള്ള വൈദ്യുതി പോസ്റ്റിൽ ഇടിച്ചത്.പോസ്റ്റ് ഒടിഞ്ഞ് ജീപ്പിനു
മുകളിലേക്ക് വീണു.യാത്രക്കാർ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു.
Post a Comment