കൊട്ടിയൂര്‍ - പാല്‍ ചുരം പാതയില്‍ ഇന്ന് മുതല്‍ ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം


കൊട്ടിയൂർ : കൊട്ടിയൂർ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച്‌ കേളകം കൊട്ടിയൂർ പാല്‍ചുരം റോഡില്‍ ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം.ജൂണ്‍ എട്ട് മുതല്‍ മാനന്തവാടിയിലേക്ക് പോകേണ്ട വാഹനങ്ങള്‍ നെടുംപൊയില്‍ വഴിയും തിരിച്ചും സർവീസ് നടത്തണമെന്ന് പോലീസ് അധികൃതർ അറിയിച്ചു.

Post a Comment

Previous Post Next Post